Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

മുനമ്പം ഫിഷിംഗ് ഹാർബർ കോംപൗണ്ടിനകത്തുളള ഐസ് പ്ലാന്റ് യൂണിറ്റു കളുടെ ഉപയോഗശൂന്യമായ സ്ക്രാപ്പുകൾ എടുക്കുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 29 സമയം രാവിലെ 11.00-ന്, ക്വട്ടേഷൻ സ്വീകരിക്കുന്ന സ്ഥലം മദ്ധ്യമേഖല എറണാകുളം ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ ഓഫീസ്, ക്വട്ടേഷൻ തുറക്കുന്ന സ്ഥലം. മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുളള ഓഫീസ് തീയതി ജൂൺ 30 സമയം രാവിലെ 11.30 താൽപര്യമുളളവർ മദ്ധ്യ മേഖല എറണാകുളം ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെണ്ടതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ:- 04842397370

date