Post Category
എന്‍ട്രന്‍സ് കോച്ചിംഗ്: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്ക് എന്‍ട്രന്‍സ് കോച്ചിംഗ് നടത്തുന്നതിന് ഈ രംഗത്ത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് പ്രൊപ്പോസല്‍ ക്ഷണിച്ചു. അവസാന തിയതി 31. അന്നേദിവസം വൈകുന്നേരം മൂന്നിന് പ്രൊപ്പോസലുകള്‍ പരിഗണിക്കും. ഫോണ്‍: 0471 2303229, 2304594.
പി.എന്‍.എക്സ്.3673/18
date
- Log in to post comments