Skip to main content

ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്  കീഴിലുള്ള കോതമംഗലം  ഐ.സി.ഡി.എസ്. പ്രൊജക്റ്റ്‌ 2022-23 സാമ്പത്തിക വർഷം അങ്കണവാടികൾക്ക് പ്രീ സ്കൂൾ എഡ്യുക്കേഷൻ കിറ്റ് സാധനങ്ങൾ വാങ്ങുന്നതിനും, വിതരണം ചെയ്യുന്നതിനും വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും  ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ്‌. കൂടുതൽ വിവരങ്ങൾക്ക്    0485-2828161, 9188959728 എന്ന നമ്പറിൽ ബന്ധപ്പെടുക.

date