Skip to main content

കണ്‍ട്രോള്‍ റൂം തുറന്നു

പ്രളയക്കെടുതിയെ തുടര്‍ന്നുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഭക്ഷ്യവകുപ്പ്‌ ഉത്തരമേഖലാ റേഷനിങ്‌ ഡെപ്യൂട്ടി കണ്‍ട്രോളര്‍ കാര്യാലയത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ : 0495-2374798, 9188527314. 

date