Skip to main content

ഗതാഗത പുന:സ്ഥാപനം  യുദ്ധകാലാടിസ്ഥാനത്തിലെന്ന്‌ റെയില്‍വേ

കനത്ത മഴയിലും മണ്ണിടിച്ചിലും എറണാകുളം-ഷൊര്‍ണ്ണൂര്‍ റെയില്‍പാതയില്‍ വിവിധ ഭാഗങ്ങളില്‍ തകരാറിലായ ട്രക്കുകള്‍ പുന:സ്ഥാപിക്കുന്നതിനുളള പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്നും എറണാകുളത്തും നിന്നും തൃശൂര്‍ വഴി ഷൊര്‍ണ്ണൂര്‍ വരെ ട്രെയിന്‍ ഗതാഗതത്തിനുളള താല്‍ക്കാലിക നിരോധനം തുടരുമെന്ന്‌ സതേണ്‍ റെയില്‍വേ അറിയിച്ചു.

date