Skip to main content

അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ ചെമ്പുക്കാവ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ്, സ്ഥാപനത്തിലേക്കും, വടക്കാഞ്ചേരിയിലേക്കും രണ്ട് വർഷത്തെ എഫ്ഡിജിടി കോഴ്സിലേക്കുള്ള പ്രവേശനം ഓൺലൈൻ വഴി അപേക്ഷിക്കാം. അവസാന തിയ്യതി ജൂലൈ 31, www.polyadmission.org/gifd എന്ന വെബ്സൈറ്റിൽ അപേക്ഷ ഫോം ലഭ്യമാണ്.ഫോൺ 9495472388, 9744447109, 04872333460.

date