Skip to main content

അഡ്മിഷൻ അറിയിപ്പ്

പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ഒന്നാം വർഷ ബിരുദ കോഴ്സിലേക്ക് സ്പോർട്സ് ക്വാട്ട വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ജൂലൈ പത്തിന് രാവിലെ 9.30 ന് കോളേജിൽ എത്തിച്ചേരണം. സ്പോർട്സ് പ്രാവീണ്യം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കോളേജിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം. ഫോൺ : 0466 2212223

date