Skip to main content

ഗതാഗത നിയന്ത്രണം

പൂങ്കോട്- ഇടയ്ക്കോട്- വെട്ടുവഴി- റോഡില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ പൂങ്കോട് ജങ്ഷന്‍ മുതല്‍ കലയം ജങ്ഷന്‍ വരെ ഇന്ന് (ജൂലൈ 12) മുതല്‍ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date