Skip to main content

ഐടിഐ പ്രവേശനം

കെ കെ എസ് ഗവ. ഐടിഐ മാളയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in വഴി അപേക്ഷിച്ച് തൊട്ടടുത്ത ഗവ. ഐ ടി ഐയിൽ അപേക്ഷയുടെ വെരിഫിക്കേഷനായി സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ15. വിശദവിവരങ്ങൾക്ക്: itimalaoffice@gmail.com, ഫോൺ: 0480-2893127, 9633835408.

date