Skip to main content

ഐടിഐ പ്രവേശനം

മണലൂർ ഗവ. ഐടിഐയിലെ മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://tiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 15ന് വൈകിട്ട് 5 മണിവരെ.

ഓൺലൈൻ അപേക്ഷകളുടെ വെരിഫിക്കേഷനായി തൊട്ടടുത്തുള്ള സർക്കാർ ഐടിഐ കളെ സമീപിക്കേണ്ടതാണ്. വെരിഫിക്കേഷൻ ചെയ്യേണ്ട അവസാന തിയ്യതി ജൂലൈ 18ന് വൈകിട്ട് 5 മണിവരെ. ഫോൺ: 0487 2620066.

date