Skip to main content

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിലുളള കളമശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍റ് ബീവറേജ് സര്‍വ്വീസ് ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍, കാനിംഗ് ആന്‍റ് ഫുഡ് പ്രിസര്‍വേഷന്‍ എന്നീ കോഴ്സുകളില്‍ ജനറല്‍ , സംവരണ വിഭാഗക്കാര്‍ക്ക് ഏതാനും സീറ്റുകള്‍  കൂടി ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത പ്ലസ് ടു ജയം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2558385, 2963385, 9188133492.

date