Skip to main content

അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു 

 

ഐ.എച്ച്.ആ൪.ഡി എഞ്ചിനീയറിംഗ് കോളേജുകളിൽ എം.ടെ.ക് സ്പോൺസേഡ് സീറ്റ്  (2023-24) അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു 

കേരള സ൪ക്കാ൪ സ്ഥാപനമായ ഐ.എച്ച്.ആ൪.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന                1)മോഡൽ എഞ്ചിനീയറിംഗ് കോളേജ്, എറണാകുളം (0484-2575370, 8547005097) www.mec.ac.in, 2)കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചെങ്ങന്നൂ൪ (0479-2454125, 8547005032) www.ceconline.edu,  3)കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേ൪ത്തല (0478-2553416, 8547005038) www.cectl.ac.in        4)കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ (0469-2678983, 8547005034) www.cek.ac.in, എന്നീ എഞ്ചിനീയറിംഗ് കോളേജുകളിൽ എം.ടെക് കോഴ്സുകളിലെ  (2023-24) സ്പോൺസേഡ് സീറ്റിലേയ്ക്ക്  അപേക്ഷിക്കാനുള്ള തീയതി 2023 ജൂലൈ 18 വരെ ദീർഘിപ്പിച്ചു.  
 www.ihrdadmissions.org എന്ന വെബ്സൈറ്റ് അല്ലെങ്കിൽ കോളേജുകളുടെ വെബ്സൈറ്റ് വഴി  ജൂലൈ 18  വൈകിട്ട് 4 വരെ അപേക്ഷകൾ ഓൺലൈനായി സമ൪പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമ൪പ്പിക്കണം.

 വിശദവിവരങ്ങൾ ഐ.എച്ച്.ആ൪.ഡി വെബ്സൈറ്റായ www.ihrd.ac.in/  ഇമെയിൽ ihrd.itd@gmail.com ലും മുഖാന്തരം ലഭ്യമാണ്.

date