Skip to main content

വൈപ്പിന്‍ സ്വകാര്യ ബസുകളുടെ നഗരപ്രവേശം; ആക്ഷേപങ്ങള്‍ സര്‍പ്പിച്ചിട്ടുള്ളവരെ നേരില്‍ കേള്‍ക്കും

 

വൈപ്പിന്‍ കരയില്‍ നിന്നും സ്വകാര്യ ബസുകളുടെ എറണാകുളം നഗരപ്രവേശം സംബന്ധിച്ച് 17/05/2023-ലെ No.B1/134/2022/Trans പ്രകാരം പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിന്മേലുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കുന്നതിനായി ജൂലൈ 26ന് രാവിലെ 11ന് ഗവണ്മെന്റ് സെക്രട്ടേറിയറ്റ് അനക്‌സ് II-ലെ ശ്രുതി ഹാളില്‍ ഗതാഗത(ബി) വകുപ്പ് ജോയിന്റ് സെക്രട്ടറി എം. ഷീല ആക്ഷേപങ്ങള്‍ സര്‍പ്പിച്ചിട്ടുള്ളവരെ നേരില്‍ കേള്‍ക്കും.  ഒരു സംഘടനയില്‍ നിന്ന് ഒരാള്‍ മാത്രം ഹാജരായാല്‍ മതിയാകും.  ആര്‍ക്കും പ്രത്യേക അറിയിപ്പ് അയക്കുന്നതല്ല.

 

 

date