Skip to main content

കോളജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളജുകളിലേക്ക് 2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് ഉള്ള കോളജ് ലിസ്റ്റ് www.lbscentre.kerala.gov.in  എന്ന വെബ്സൈറ്റിൽ  പ്രസിദ്ധീകരിച്ചു. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ജൂലൈ 21 മുതൽ ഓപ്ഷനുകൾ ഓൺലൈൻ ആയി നൽകാം. ഓപ്ഷനുകൾ  നൽകാനുള്ള അവസാന തീയതി ജൂലൈ 25. കൂടുതൽ വിവരങ്ങൾക്ക് : 0471-23243962560327.

പി.എൻ.എക്‌സ്3337/2023

date