Skip to main content

പ്രീ- സ്‌കൂള്‍ കിറ്റ്

അഞ്ചല്‍ ഐ സി ഡി എസ് പരിധിയിലെ 121 അങ്കണവാടികളിലേക്ക് പ്രീ- സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 21 ഉച്ചയ്ക്ക് 2.30 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0475 2270716.

ചടയമംഗലം ഐ സി ഡി എസ് പരിധിയിലെ 121 അങ്കണവാടികള്‍ക്ക് പ്രീ-സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 21 ഉച്ചയ്ക്ക് 2.30 വരെ സമര്‍പ്പിക്കാം. ഫോണ്‍ 0474 2424600

date