Skip to main content

സൗരോർജ്ജ സാങ്കേതിക വിദ്യയിൽ പരിശീലന പരിപാടി

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്)സൗരോര്ജ്ജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി  ജൂലൈ 31, ഓഗസ്റ്റ് 1 തീയതികളിൽ തിരുവനന്തപുരത്തു വെച്ചു നടത്തുന്നു. യോഗ്യതഫീസ് തുടങ്ങിയ വിശദാംശങ്ങൾ  www.cdit.org ൽ നിന്ന് ലഭ്യമാണ്. താത്പര്യമുള്ളവർ ജൂലൈ 25ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9895788233.

പി.എൻ.എക്‌സ്3355/2023

date