Skip to main content

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്‍റെ എറണാകുളം നോളജ് സെന്‍ററില്‍ സര്‍ക്കാര്‍ അംഗീകൃതവും പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യവുമായ ഓഫീസ് ഓട്ടോമേഷന്‍ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിങ് ആന്‍റ് ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാഷ്യല്‍ അക്കൗണ്ടിങ് (ടാലി ആന്‍റ് എം.എസ്.ഓഫീസ്) കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങൾക്ക് 

ഫോൺ :0484-2971400, 8590605259

 വിലാസം: ഹെഡ് ഓഫ് സെന്‍റര്‍, കെല്‍ട്രോൺ നോളജ് സെന്‍റര്‍, കലൂര്‍ വിലാസത്തിലോ ബന്ധപ്പെടാം.

 

date