Skip to main content

ടെൻഡർ ക്ഷണിച്ചു

 

എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലേക്കും ഡിപ്പാര്‍ട്ട്മെന്‍റുകളിലേക്കുമായി ഒരു വര്‍ഷക്കാലയളവിലേക്ക് കരാറടിസ്ഥാനത്തില്‍ അംഗീകൃത കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും 10 ട്രോളി പുളളര്‍, 8 ഡോര്‍ സ്റ്റാഫ്, 10 ഗേറ്റ് പാസ് സ്റ്റാഫ് ജീവനക്കാര്‍ക്കായുളള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകൾ ആഗസ്റ്റ് 9- വരെ നല്‍കാം. കൂടുതല്‍ വിവരങ്ങൾ ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ നേരിട്ട് അറിയാം.

date