Skip to main content

പുനഃദർഘാസ് ക്ഷണിച്ചു

അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപാദന കേന്ദ്രത്തിലേക്ക് 2023-24 സാമ്പത്തിക വർഷത്തിൽ കാരചെമ്മീൻ നോപ്ലിയസ് വിതരണം ചെയ്യുന്നതിന് തൽപരരായ സ്ഥാപനങ്ങൾ വ്യക്തികളിൽ നിന്നും മത്സരസ്വഭാവമുള്ളതും മുദ്രവെച്ചതുമായ പുനഃ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോറങ്ങൾ അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ ലഭിക്കും. പുനർദർഘാസുകൾ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 31 വൈകീട്ട് അഞ്ച് മണി. ഫോൺ 0480 2819698.

date