Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ആഗസ്റ്റ് അവസാന വാരം ആരംഭിക്കുന്ന PGDCA, DCA, DCA (s), DE & OA, TALLY കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാവിലത്തെ കോഴ്‌സുകളിലേക്കും അഡ്മിഷന്‍ എടുക്കാം. ഫോണ്‍: 0471 2560332, 8547141406

പി.എന്‍.എക്‌സ്.3713/18

date