Skip to main content

ഇലക്ട്രോറൽ റോൾ

        20/07/2023ലെ 12-ാം വാല്യം 2384 നമ്പർ കേരള ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമനമ്പർ 1 മുതൽ 3962 വരെയുള്ള ഇലക്ട്രോറൽ റോൾ കരട് കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ഓഫീസിലും (www.ksvc.kerala.gov.inഎന്ന വെബ്സൈറ്റിലും പരിശോധനക്കായി ലഭ്യമാണ്.

പി.എൻ.എക്‌സ്3567/2023

date