Skip to main content

സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി അറിയിപ്പ്

തൃശൂർ ഗവ. ഗസ്റ്റ് ഹൗസിൽ സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി പരാതിയിൽമേൽ ഹിയറിംഗ് നടത്തുന്നു. ആഗസ്റ്റ് 4ന്  രാവിലെ 10 മണി മുതൽ 11 മണി വരെ പൊതുജനങ്ങൾക്ക് തൃശ്ശൂർ ഗവ. ഗസ്റ്റ് ഹൗസിൽ ഹാജരായി സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി മുമ്പാകെ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെയുള്ള പരാതികൾ സമർപ്പിക്കാവുന്നതാണ്. ഫോൺ : 0471 2336939.

date