Skip to main content

സീറ്റൊഴിവ് 

അപ്പാരൽ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ (എ ഇ പി സി യുടെ) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന അപ്പാരൽ ട്രെയ്നിങ്ങ് ആൻഡ് ഡിസൈൻ സെന്റർ കണ്ണൂർ സെന്ററിൽ മൂന്നുവർഷത്തെ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. പ്ലസ് ടു 50 ശതമാനം മാർക്കോടെ പാസായ 25 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയാകണം. എസ്. സി, എസ്.ടി വിഭാഗക്കാർക്ക് മുൻഗണന .

വിശദവിവരങ്ങൾക്ക്: അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെൻറർ, കിൻഫ്രാ ടെക്സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ (പി ഒ) തളിപ്പറമ്പ്. ഫോൺ: 8301030362, 9995004269.

date