Skip to main content

അതിഥി അധ്യാപക ഒഴിവ്

പുല്ലൂറ്റ് കെ കെ ടി എം ഗവ. കോളേജിൽ ഹിസ്റ്ററി, പൊളിറ്റിക്സ്, സംസ്കൃതം ജനറൽ, ഇംഗ്ലീഷ് എന്നീ വിഭാഗം അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ഇന്റർവ്യൂ സമയം-  ഹിസ്റ്ററി: ഓഗസ്റ്റ് 8ന് 11 മണി, പൊളിറ്റിക്സ്: ഓഗസ്റ്റ് 8ന് 12 മണി, സംസ്കൃതം ജനറൽ: ഓഗസ്റ്റ് 8ന് ഉച്ചയ്ക്ക് രണ്ടു മണി, ഇംഗ്ലീഷ: ഓഗസ്റ്റ് 9ന് രാവിലെ 10 മണി.ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0480 2802213.

date