Skip to main content

കളമശ്ശേരി അസാപ്പിൽ പ്രവേശനം തുടരുന്നു 

 

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരള ഗ്രാഫിക് ഡിസൈനിങ് കോഴ്സിലേക്ക് പ്രവേശനം തുടരുന്നു. നാഷണൽ സ്കിൽ ടെവേലോപ്മെന്റ്റ് കോർപറേഷന്റെ സെർറ്റിഫിക്കേഷനോട് കൂടി നടത്തുന്ന കോഴ്സിൽ മൂന്ന് മാസം പരിശീലനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9778598336 / 9847639888 അല്ലെങ്കിൽ കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സന്ദർശിക്കുക.

date