Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻറെ പടമുഗൾ, പാലച്ചുവടിലുള്ള സാറ്റെലൈറ്റ് ടൗൺഷിപ്പ് സ്റ്റുഡിയോ ഫ്ലാറ്റ് നിർമ്മാണത്തിലേയ്ക്കുള്ള ഭൂമിയിൽ നിൽക്കുന്ന ആഞ്ഞിലി മരം -1 പാലമരം -2, വട്ടമരം 4. അമ്പഴമരം എന്നിവ വാങ്ങുന്നതിനും നിലവിലുള്ള ഭൂമി നിരപ്പിൽ മുറിച്ചു നീക്കം ചെയ്യുന്നതിലേയ്ക്കും ക്വട്ടേഷൻ ക്ഷണിച്ചു.
അവസാന തീയതി : ഓഗസ്റ്റ് 19.
 വിശദവിവരങ്ങൾക്കായി ഓഫീസ് സമയത്ത് താഴെ പറയുന്ന ഫോൺ നമ്പറിലോ, എറണാകുളം ബോട്ടു ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയത്തിൽ നേരിട്ടോ ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ 0484-2369059

date