Skip to main content

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

        ഏപ്രിൽ 2023 – ഡി.എൽ.എഡ് (ജനറൽ) ഒന്ന്, മൂന്ന് സെമസ്റ്റർ റഗുലർ, 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടേയും, ഡിസംബർ 2022 ഡി.എഡ് 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.  വിശദമായ പരീക്ഷാ ഫലം www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/സ്ക്രൂട്ടണി എന്നിവയ്ക്കുള്ള അപേക്ഷകൾ 10 മുതൽ 14 വരെ ഓൺലൈനായി സമർപ്പിക്കാം.

പി.എൻ.എക്‌സ്3783/2023 

date