Skip to main content

പ്രീ-സ്‌കൂള്‍ കിറ്റ്

ഇത്തിക്കര ഐ സി ഡി എസ് പരിധിയിലെ അങ്കണവാടികളില്‍ പ്രീ-സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 22ന് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍:9447017054.

date