Skip to main content

ലേലം 22ന്

സന്ദാനന്ദപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ലേലം ഓഗസ്റ്റ് 22ന് രാവിലെ 11ന് നടത്തും.

date