Skip to main content

സ്പെഷ്യൽ സ്കോളർഷിപ്പ്

            സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടതുംമെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്നതുംമാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌പെഷ്യൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ www.egrantz.kerala.gov.inwww.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം.

പി.എൻ.എക്‌സ്3838/2023

 

date