Skip to main content

സ്പോട്ട് അഡ്മിഷൻ

കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് ഗവ. ഐ ടി ഐ നടത്തറയിൽ ഒരു വർഷത്തെ എൻ സി വി ടി  അംഗീകാരമുള്ള കോഴ്സുകളിലേക്ക് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്ന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 11 മുതൽ 25 വരെസ്പോട്ട് അഡ്മിഷൻ നടത്തും. വെൽഡർ ട്രേഡിൽ മൂന്ന് ഒഴിവും വുഡ് വർക്ക് ടെക്നീഷ്യനിൽ 21 ഒഴിവുമാണ് ഉള്ളത്. ഫോൺ: 0487 2370948, 9497366243, 7012041004.

date