Skip to main content

കരാറടിസ്ഥാനത്തിൽ നിയമനം: കൂടിക്കാഴ്ച 14 ന്

തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ്, കാർഡിയോളജി എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.  കൂടിക്കാഴ്ച്ച 14 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ  നടത്തും.പ്രതിമാസ വേതനം 70,000/- രൂപ . ഏറ്റവും കുറഞ്ഞ യോഗ്യത മേൽപ്പറഞ്ഞ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം. ഉദ്യോഗാർത്ഥികൾ  അസ്സലും പകർപ്പും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് ഹാജരാകണം.

date