Skip to main content

സൗജന്യ മത്സരപരീക്ഷ പരിശീലനം

 

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രവർത്തിക്കുന്ന നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരള) വകുപ്പിന്റെ ഭാഗമായ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പി.എസ്.സി മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി  30 ദിവസത്തെ  സൗജന്യ മത്സര പരീക്ഷ പരിശീലനം. സെപ്റ്റംബർ രണ്ടാംവാരം ആരംഭിക്കും. ലോൺ: 0484-2464498.

date