Skip to main content

എഡ്യൂക്കേറ്റർ തസ്തികയിൽ ഒഴിവ്

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽപബ്ലിക് അഡ്മിനിസ്‌ട്രേഷൻഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള എഡ്യുക്കേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 26 വൈകിട്ട് അഞ്ച് മണി. വിശദവിവരങ്ങൾക്ക് : 8281098863https://kscsa.org.

പി.എൻ.എക്‌സ്4006/2023

date