Skip to main content

ലേലം

 

എറണാകുളം ഗവ ലോ കോളേജ് കോമ്പൗണ്ടിൽ അപകടകരമായി നിന്നിരുന്ന വൃക്ഷങ്ങളുടെ മുറിച്ചു മാറ്റിയ ശിഖരങ്ങൾ വിൽപ്പന നടത്തിന്നതിന് ലേലം സെപ്റ്റംബര്‍ 4-ന് രാവിലെ 11 ന് കോളേജിൽ നടത്തുന്നു. താത്പര്യമുളളവർ ലേലസമയത്തിന് ഒരു മണിക്കൂർ മുമ്പ് 200 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസിൽ അറിയാം.

date