Skip to main content

താത്ക്കാലിക ഒഴിവ്

ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ  മെട്രൺ ഗ്രേഡ് 2 തസ്തികയിൽ താത്ക്കാലിക ഒഴിവ്. യോഗ്യത: ബി കോം, രണ്ടു വർഷത്തെ പ്രവർത്തി പരിചയം.  പ്രായപരിധി: 2023 ജനുവരി ഒന്നിന് 18 നും 36 നും മധ്യേ. സെപ്റ്റംബർ 19നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0487 2331016.

date