Skip to main content

ലെവല്‍ ക്രോസ് അടച്ചിടും

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഷൊർണൂർ - വള്ളത്തോൾ നഗർ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ലെവല്‍ ക്രോസ് ഗേറ്റ് നമ്പര്‍-1 ഓഗസ്റ്റ് 25ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ അടച്ചിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഷൊർണൂർ- ചേലക്കര വഴിയുള്ള വാഹനങ്ങള്‍ പാഞ്ഞാൾ - വാഴക്കോട് വഴി തിരിഞ്ഞുപോകണം.

date