Post Category
ഗതാഗത നിയന്ത്രണം
കാക്കനാട് കിൻഫ്രയുടെ റോഡിൽ അമ്പലമുകൾ പെട്രോക്കെമിക്കൽ പാർക്കിലേക്കും,ഇ.എം.സി പാർക്കിലേക്കുമുള്ള പൈപ്പ് ലൈൻ വർക്ക് നടക്കുന്നതിനാൽ വ്യാഴാഴ്ച്ച (ഓഗസ്റ്റ് 241) മുതൽ 30 ദിവസത്തേക്ക് ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കിൻഫ്ര അധികൃതർ അറിയിച്ചു.
date
- Log in to post comments