Skip to main content

പ്രവേശന തീയതി ദീർഘിപ്പിച്ചു 

 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട സർക്കാർ /എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളുകളിലെ ഡി.സി.എ. കോഴ്സ് ഒമ്പതാം ബാച്ചിന്റെ പ്രവേശന തീയതി  സെപ്റ്റംബർ 11 വരെ ദീർഘിപ്പിച്ചു.  www.scolekerala.org എന്ന വെബ് സൈറ്റിലൂടെ നിശ്ചിത ഫീസ് ഒടുക്കി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
 ഫോൺ : 9447913820

date