Skip to main content

എക്സ്ഗ്രേഷ്യ അനുവദിച്ചു

 

എറണാകുളം ജില്ലയിൽ ഒരു വർഷത്തിൽ അധികമായി പൂട്ടികിടക്കുന്ന സ്വകാര്യ-പൊതു മേഖല സ്ഥാപനങ്ങൾ, കയർ സൊസൈറ്റികൾ എന്നിവടങ്ങളിലെ തൊഴിലാളികൾക് 2023-2024 സാമ്പത്തിക വർഷത്തിലെ ഓണക്കാല എക്സ്ഗ്രേഷ്യ വിതരണം പൂർത്തിയായതായി ജില്ല ലേബർ ഓഫീസർ വി.കെ. നവാസ് അറിയിച്ചു

date