Skip to main content

അനധികൃത മണ്ണെടുപ്പ് : അവധി ദിവസങ്ങളിൽ താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും കൺട്രോൾ റൂം

 

തിരുവോണത്തോടനുബന്ധിച്ച് തുടർച്ചയായ അവധികളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ അനധികൃത മണ്ണെടുപ്പ്, നിലം നികത്തൽ, മണൽവാരൽ തുടങ്ങിയവക്കെതിരെ നടപടികൾ കൈകൊള്ളുന്നതിന് ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും കൺട്രോൾ റൂമുകൾ തുറന്നു.  പരാതികൾ കൺട്രോൾ റൂം നമ്പരുകളിൽ വിളിച്ചറിയിക്കാം.

കൺട്രോൾ റൂം നമ്പരുകൾ 

1. കളക്ടറേറ്റ് : 0484 2423513

താലൂക്ക് ഓഫീസുകൾ: 

1. കണയന്നൂർ : 0484-2360704
2. കൊച്ചി : 0484-2215559
3. പറവൂർ : 0484-2972817
4. ആലുവ : 0484-2624052
5. കുന്നത്തുനാട് : 0484-2522224
6. കോതമംഗലം : 0485-2822298, 0485-2860468
7. മൂവാറ്റുപുഴ : 0485-2813773.

date