Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൈപ്പിൻ ഐ സി ഡി എസ് പ്രൊജക്ടിലേക്ക് കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ വാടകയ്ക്ക്  ലഭ്യമാക്കാൻ  തയ്യാറുള്ള വ്യക്തികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി  സെപ്റ്റംബർ 18 ഉച്ചക്ക് 1ന്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ വൈപ്പിൻ ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ : 0484 2496656

date