Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് സെപ്റ്റംബർ 7, 8 തീയതികളിൽ രാവിലെ 11 മുതൽ ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സിറ്റിംഗിൽ സ്വീകരിക്കും.

date