Skip to main content
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന  ഡിസ്ട്രിക്ട് ഹബ് ഫോർ എംപവർമെൻറ് ഓഫ് വുമൺ ഓഫീസ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു.

ഓഫീസ് തുറന്നു

 
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന  ഡിസ്ട്രിക്ട് ഹബ് ഫോർ എംപവർ മെൻറ് ഓഫ് വുമണിന്റെ ഓഫീസ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ നിർവഹിച്ചു. കാക്കനാട് നിർഭയ ഷെൽട്ടർ ഹോമിലാണ് ഓഫീസ് പ്രവർത്തിക്കുക.   പരിപാടിയിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഡോ. പ്രേംന മനോജ് ശങ്കർ , ഐസിഡിഎസ്  പ്രോഗ്രാം ഓഫീസർ കെ.ബി. സൈന ,   ചൈൽഡ് വെൽഫെയർ കമ്മിറ്റി  ചെയർമാൻ കെ.കെ. ഷാജു,ജില്ലാ ശിശു സംരക്ഷണ ഓഫീസർ സിനി.കെ .എസ്  എന്നിവർ പങ്കെടുത്തു.

date