Skip to main content

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം) ഇന്റര്‍വ്യൂ 8-ന്

 

എറണാകുളം ജില്ലയില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം)- ഫസ്റ്റ് എന്‍ഡിഎ ഹിന്ദു നാടാര്‍ (കാറ്റഗറി നമ്പര്‍ 545/2021) നേരിട്ടുള്ള നിയമനം- തസ്തികയിലേ്ക്കുള്ള ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 8ന് രാവിലെ 9:30 ന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തൃശൂര്‍ ജില്ലാ ആഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. 

date