Skip to main content

ഭൂമി ലേലം

 

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് എറണാകുളം ഡിവിഷന്റെ കീഴിലുള്ള ഇടപ്പള്ളി ഹൗസിംഗ് സ്‌കീമിലെ ജവാന്‍ ക്രോസ് റോഡിനോട് ചേര്‍ന്നുള്ള 70 മീറ്റര്‍ സ്‌ക്വയര്‍ ഭൂമിയുടെ പുനര്‍ ലേലം സെപ്റ്റംബര്‍ 13ന് പകല്‍ 11.30 ന് എറണാകുളം ഡിവിഷന്‍ ഓഫീസില്‍ നടത്തും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2369059

date