Skip to main content

ജില്ലാതല ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരണം

 

ലോക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലവ്‌മെന്റ് ആന്റ് എഞ്ചിനീയറിംഗ് വിംഗ് എറണാകുളം ജില്ലാ ഡിവിഷന്റെ നേതൃത്വത്തിലുളള ഇലക്ട്രിക്കല്‍ കമ്മിറ്റിയുടെ ഫോറത്തില്‍ അംഗങ്ങളാകാന്‍ താത്പര്യമുളള പൊതുമരാമത്ത് (ഇലക്ട്രിക്കല്‍), കെ.എസ്.ഇ.ബി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നിവിടങ്ങളഇല്‍ നിന്നും വിരമിച്ചവരുമായ ഉദ്യോഗസ്ഥരെയും കൂടാതെ ബി-ടെക് ഇലക്ട്രിക്കല്‍ ബിരുദവും, ഇലക്ട്രിക്കല്‍ ലൈസന്‍സ്  ഉളളവരെയും ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് തസ്വഭവ ഡിവിഷന്‍ എറണാകുളം പഞ്ചായത്ത് കാര്യാലയവുമായി ബന്ധപ്പെടണം.

date