Post Category
ഐടിഐ സീറ്റൊഴിവ്
മെഴുവേലി വനിതാ ഐടിഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി കോഴ്സി ല്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള എസ്എസ്എല്‍സി പാസായ വനിതകള്‍ പ്രായപരിധിയില്ലാതെ യോഗ്യതാ രേഖകളുമായി സെപ്തംബര്‍ അഞ്ചിന് മുമ്പ് ഐടിഐ യില്‍ എത്തണം. ഫോണ്‍: 0468 2259952. (പിഎന്‍പി 2584/18)
date
- Log in to post comments