Skip to main content

ഭിന്നശേഷി അവാർഡിന് അപേക്ഷിക്കാം

 

ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് നൽകുന്ന  സംസ്ഥാന ഭിന്നശേഷി അവാർഡ് 2023 ന് അപേക്ഷ ക്ഷണിച്ചു. പ്രവർത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങൾ (സിഡിയിലും) വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകൾ, പാസ്പോർട്ട് സൈസ്, ഫുൾസൈസ് ഫോട്ടോകൾ സഹിതം നിശ്ചിത പ്രൊഫോമയിൽ 2023 സെപ്തംബർ 15 നകം കാക്കനാട് സിവിൽ സ്റ്റേഷൻ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ലഭ്യമാക്കണം. കഴിഞ്ഞ വർഷം അവാർഡ് ലഭിച്ചവർ അയ ക്കേണ്ടതില്ല. വിശദ വിവരങ്ങൾക്ക് 0484 2425377 എന്ന നമ്പറിൽ ബന്ധപ്പെടുക.

വിശദ വിവരങ്ങൾ സാമൂഹികനീതി വകുപ്പിന്റെ www.swdkerala.gov.in
എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

date