Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, എറണാകുളം ജില്ലാ ഓഫീസ്-1 ലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തിലധികം പഴക്കമില്ലാത്ത എ സി യൂട്ടിലിറ്റി വാഹനങ്ങളുടെ (ബൊലേറോ സെഡാൻ സീൽ ചെയ്ത ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി സെപ്റ്റംബർ  20 വൈകിട്ട് 4 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ  9447975731, 9497719063

date